🍁𝐈𝐫𝐫𝐞𝐩𝐥𝐚𝐜𝐞𝐚𝐛𝐥𝐞🍁

എല്ലാവർക്കും ഇറീപ്ലേസ്ബിൾ കുടുംബത്തിലേക്ക് സ്വാഗതം 🙏💖

കൂടെ പിറക്കാതെ കൂടപിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട് ഒപ്പം നിൽകുന്നവർ സ്നേഹിക്കുന്നവർ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ ഇന്നേ വരെയുള്ള ജീവിതത്തിലെ ആകെ ഉള്ള സ്വത്ത്, ഈ കുടുംബമാണ് ❤️🌎